General News

തന്നെ അപമാനിച്ച ബിജെപി എംപിക്കെതിരെ പ്രകാശ് രാജ് ഒരു രൂപയുടെ മാനനഷ്ടക്കേസ് നല്‍കി.

Thu, Mar 01, 2018

Arabianewspaper 192
തന്നെ അപമാനിച്ച ബിജെപി എംപിക്കെതിരെ പ്രകാശ് രാജ് ഒരു രൂപയുടെ മാനനഷ്ടക്കേസ് നല്‍കി.

തന്നെ അപമാനിച്ച ബിജെപി എംപി പ്രതാപ് സിംഹയ്‌ക്കെതിരെ ഒരു രൂപയുടെ മാനനഷ്ടക്കേസ് നല്‍കി നടന്‍ പ്രകാശ് രാജ്. സോഷ്യല്‍ മീഡിയയിലൂടെ തന്നേയും കുടുംബത്തേയും അപമാനിച്ചതിനാണ് പ്രകാശ് രാജ് കേസ് നല്‍കിയത്.


മൈസൂരിലെ ബിജെപി എംപിയാണ് പ്രതാപ് സിംഹ. എന്നാല്‍, മൂന്നു പൈസയുടെ വിലയില്ലാത്തയാളാണ് പ്രകാശ് രാജെന്ന് പ്രതാപ് സിംഗ ട്വീറ്റ് ചെയ്തു.


വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന് യോജിച്ചതല്ല. പണം ഉദ്ദേശിച്ചല്ല താന്‍ കേസ് നല്‍കിയതെന്നും പ്രകാശ് രാജ് പറഞ്ഞു.


Tags : Prakash Raj 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ