General News

പള്ളിവികാരിയെ കപ്യാര്‍ കുത്തിക്കൊന്നു

Thu, Mar 01, 2018

Arabianewspaper 288
പള്ളിവികാരിയെ കപ്യാര്‍ കുത്തിക്കൊന്നു

മലയാറ്റൂരിലെ പള്ളി വികാരി കപ്യാരുടെ കുത്തേറ്റു മരിച്ചു, കൊച്ചി ചേരാനല്ലൂര്‍ സ്വദേശി സേവ്യര്‍ തേവലക്കാടാണ് കുത്തേറ്റ് മരിച്ചത്.


രാവിലെ പള്ളി വികാരിയുമായി കപ്യാര്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ജോലിയില്‍ നിന്നും ഇയാളെ പിരിച്ചു വിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുവരും വ്യക്തി വൈരാഗ്യത്തിലായിരുന്നു.


സംഭവത്തിനു ശേഷം കപ്യാരായി പ്രവര്‍ത്തിച്ചു വന്ന ജോണി എന്ന യുവാവ് മലയാറ്റൂര്‍ വന മേഖലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.


പോലീസ് ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.,

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ