General News

എസ്ബിഐ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

Thu, Mar 01, 2018

Arabianewspaper 146
എസ്ബിഐ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

വായ്പകളുടെ തവണ തുകകള്‍ ഉയരുന്നതിന് ഇടയാക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ്‌സ് എസ്ബിഐ ഉയര്‍ത്തി. ഉടന്‍ പ്രബല്യത്തില്‍ വരുന്ന പ്രകാരമാണ് ഇത്.


2016 ഏപ്രിലില്‍ എംസിഎല്‍ആര്‍ ഉയര്‍ത്തിയതിനു ശേഷം ഇതാദ്യമായാണ് തുക ഉയര്‍ത്തുന്നത്. ഇതോടെ മാസ തവണകളുടെ നിരക്ക് ഉയരും.


നേരത്തെ, 7.95 ശതമാനമായിരുന്നത് 8.15 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്.

Tags : SBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ