#SalmanKhan visits Late #SriDevi Ji’s residence to pay last respect! pic.twitter.com/hx8ZTi6IsT — Salman Khan Fan Club (@BSKFanClub) February 28, 2018"/>

General News

ഇനി, ശ്രീമങ്ങാത്ത ഒരോര്‍മ

Wed, Feb 28, 2018

Arabianewspaper 466
ഇനി,  ശ്രീമങ്ങാത്ത ഒരോര്‍മ

ബോളിവുഡ് നടി ശ്രീദേവിക്ക് ആയിരങ്ങളുടെ അന്ത്യഞ്ജലി. ദുബായിയില്‍ അന്തരിച്ച ശ്രീദേവിക്ക് ബോളിവുഡും ആരാധകരും സിനിമാ ലോകവും വിടനല്‍കി. മുംബൈയില്‍ ചൊവ്വാഴ്ച രാത്രി എത്തിച്ച മൃതദേഹം ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ പൊതു ദര്‍ശനത്തിന് വെച്ചു,.


ജീവന്‍ തുടിക്കുന്ന മുഖവുമായി ചമയത്തോടെ ചുവന്ന സാരിയില്‍ ശ്രീദേവിയുടെ മൃതദേഹം കിടത്തിയപ്പോള്‍ അന്ധേരിയിലെ സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബിലേക്ക് ആയിരങ്ങള്‍ ഒഴികിയെത്തി.


സഹപ്രവര്‍ത്തരും സിനിമാ ലോകവും ആരാധകരും ബോളിവുഡിന്റെ സുപ്പര്‍ താരറാണിയ്ക്ക് അന്ത്യഞ്ദലി അര്‍പ്പിക്കാനെത്തി.


തുടര്‍ന്ന് വെള്ളറോസാപ്പൂക്കളാല്‍ അലങ്കരിച്ച വാഹനത്തില്‍ പവന്‍ ഹാന്‍സ് ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടു പോയി. ദേശീയ പതാകയില്‍ പൊതിഞ്ഞ മൃതദേഹം സംസ്ഥാന ബഹുമതികളോടെയാണ് സംസ്‌കരിച്ചത്. വിലാപയാത്ര കടന്നു പോകുന്ന വഴിയിലുടനീളം പതിനായിരങ്ങള്‍ തടിച്ചു കൂടിയിരുന്നു.





Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ