General News

തെലുങ്കാന മുഖ്യമന്ത്രിയുടെ ഹെലികോപ്ടറില്‍ തീ

Tue, Feb 27, 2018

Arabianewspaper 390
തെലുങ്കാന മുഖ്യമന്ത്രിയുടെ ഹെലികോപ്ടറില്‍ തീ

തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവുമായി പറക്കാനൊരുങ്ങിയ ഹെലികോപ്ടറില്‍ തീ. രാവിലെ പത്തരയോടെയാണ് സംഭവം. മുഖ്യമന്ത്രിയുമായി പറന്നുയുരാന്‍ തുടങ്ങിയ ഹെലികോപ്ടറില്‍ പൊടുന്നനെ തീപര്‍ന്നു പിടിക്കുകയായിരുന്നു.


റേഡിയോ വയര്‍ലെസ് മോണിട്ടറിലാണ് തീ കണ്ടത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് തീ കെടുത്തുന്നതിനുള്ള ഉപകരണം ഉപയോഗിച്ച് പൊടുന്നനെ തി കെടുത്തി. സമയോചിതമായി ജീവനക്കാര്‍ ഇടപെട്ടതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് പോലീസ് പറഞ്ഞു,.


ഷോര്‍ട്ട സര്‍ക്യുട്ടാണ് അപകടത്തിനു കാരണമെന്നും കേടായ സംവിധാനം മാറ്റി സ്ഥാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയുമായി ഹെലികോപ്ടര്‍ വീണ്ടും പറന്നുയര്‍ന്നു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ