General News

ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി

Tue, Feb 27, 2018

Arabianewspaper 566
ലുധിയാന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി

പഞ്ചാബിലെ ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. അകാലിദള്‍-ബിജെപി സഖ്യത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്ന ഇവിടെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പിടിച്ചടുക്കുകയായിരുന്നു.


ആകെയുള്ള 75 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് 62 സീറ്റുകള്‍ നേടി. അകാലിദള്‍ 11, ബിജെപി 10 ലോക് ഇന്‍സാഫ് പാര്‍ട്ടി, 7 സ്വതന്ത്രര്‍ 4 ആംആദ്മി പാര്‍ട്ടി 1 എന്നിങ്ങെയാണ് വിജയം.


2012 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലി ദളിന് 24 ഉം ബിജെപിക്ക് 13 ഉം കോണ്‍ഗ്രസിന് 18 ഉം മറ്റുള്ളവ്രര്‍ക്ക് 20 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.

Tags : INC  Ludhiana 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ