General News

മധുവിനെ മര്‍ദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദ് അഞ്ചാം പ്രതി

Sun, Feb 25, 2018

Arabianewspaper 222
മധുവിനെ മര്‍ദ്ദിക്കുന്ന സെല്‍ഫി എടുത്ത ഉബൈദ് അഞ്ചാം പ്രതി

ആദിവാസി യുവാവ് മധുവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതിന്റെ സെല്‍ഫി ചിത്രം എടുത്ത് വാട്‌സ്ആപില്‍ പ്രചരിപ്പിച്ച മുക്കാലി തൊടിയില്‍ ഉബൈദ് (25) എന്ന യുവാവ് കേസില്‍ അഞ്ചാം പ്രതി.


കൊലക്കുറ്റത്തിനു പുറമേ , പട്ടികജാതി -വര്‍ഗ ആക്രമം തടയുന്നതിനുള്ള പ്രത്യേക നിയമപ്രകാരമുള്ള ചാര്‍ജുകളും ഉബൈദിനെതിരെ ചുമത്തും.


ഉബൈദിന്റെ ഈ ചിത്രമാണ് മധുവിനെ കാട്ടില്‍ കയറി ഇവര്‍ പിടികൂടിയതിനും മര്‍ദ്ദിച്ചതിനും തെളിവായി മാറിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മധുവിനെ സമീപത്തെ കടകളിലും വീടുകളിലും മോഷ.ണം നടത്തുന്നുവെന്ന് ആരോപിച്ച് നാട്ടാകാരയ ചിലര്‍ പിടികൂടി മര്‍ദ്ദിച്ചത്. തുടര്‍ന്ന് അവശ നിലയിലായ മധു ആശുപത്രിയിലേക്കു കൊണ്ടുംപോകുംവഴി മരിക്കുകയായായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ