General News

ആദിവാസികളെ അധിക്ഷേപിച്ച് ഫെയ്‌സ് ബുക്ക് കൂട്ടായ്മ, പ്രതിഷേധം ശക്തം

Sat, Feb 24, 2018

Arabianewspaper 125
ആദിവാസികളെ അധിക്ഷേപിച്ച് ഫെയ്‌സ് ബുക്ക് കൂട്ടായ്മ, പ്രതിഷേധം ശക്തം

ആദിവാസികളേയും അവരുടെ ജീവിത രീതികളേയും പരിഹസിക്കുന്ന പോസ്റ്റുകളുമായി ഫെയ്‌സ്ബുക്ക് കൂട്ടായ്മ. ഫാന്‍ ഫൈറ്റ് ക്ലബ് എന്ന പേരിലുള്ള ഈ ഗ്രൂപ്പില്‍ അസഭ്യ വര്‍ഷത്തെ പ്രോത്സാഹിപ്പുക്കുന്നവരാണ് കൂടുതല്‍,


അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടല് മാറും മുമ്പെയാണ് വയനാട്ടിലെ ആദിവാസികളെയും കൊല്ലപ്പെട്ട മധുവിനെയും പരിഹസിച്ചു കൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.


ഈ ഗ്രൂപ്പിനെതിരെ ശക്തമായ പ്രതിഷേധം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സംവിധായകന്‍ ഒമര്‍ ലുലു ഉള്‍പ്പെടെയുള്ള ചിലരും ഈ ഗ്രൂപ്പിലുണ്ട്


പച്ചത്തെറി കമന്റ് ബോക്‌സില്‍ ഇടുകയാണ് ഇതിലുള്ളവരുടെ രീതി. അരാജക വാദികളായ ചിലര്‍ സമൂഹത്തില്‍ പ്രതിസംസ്‌കാരം വളര്‍ത്തികൊണ്ടുവരാനും അസഭ്യം പരസ്യമായി പറയാന്‍ അവകാശമുണ്ടെന്നും വാദിക്കുന്നവരാണ്


ഇവരുടെ പല പോസ്റ്റുകളും സൈബര്‍ നിയമം അനുസരി്ച് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെടുന്നതാണ്.

Tags : Facebook 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ