General News

കേരളം ഉള്‍പ്പടെ 16 സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന്

Fri, Feb 23, 2018

Arabianewspaper 519
കേരളം ഉള്‍പ്പടെ 16 സംസ്ഥാനങ്ങളില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന്

കേരളം ഉള്‍പ്പടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന് നടക്കും. 23 ന് തന്നെ ഫലപ്രഖ്യാപനവും നടത്തും മാര്‍ച്ച് അഞ്ചു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.


കേരളത്തില്‍ എം പി വീരേന്ദ്ര കുമാര്‍ രാജി വെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുക.


ഉത്തര്‍ പ്രദേശ് 10 ബീഹാര്‍, മഹാരാഷ്ട്ര 6 വീതം, മദ്ധ്യപ്രദേശ് ,ബംഗാള്‍ 5 വീതം ഗൂജരാത്ത്, കര്‍ണാടക നാലു വീതം. ആന്ധ്ര, തെലുങ്കാന, രാജസ്ഥാന്‍, ഒഡീഷ മൂന്നു വീതം ഝാര്‍ഖണ്‍്, 2 , ഉത്തരാഖണ്ഡ്, ഹിമാചല്‍, ഹിമാചല്‍, ഹരിയാന, ഛത്തീസ്ഗഡ്, കേരളം എന്നിവടങ്ങളില്‍ ഒരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക,


ബിജെപിക്ക് ഭൂരിപക്ഷമുള്ള നിയമസഭകളില്‍ നി്ന്നാണ് തിരഞ്ഞെടുപ്പു എന്നതിനാല്‍ രാജ്യസഭയില്‍ മേല്‍ക്കൈ ലഭിക്കുന്നതിനു സഹായകമാകും ഈ തിരഞ്ഞെടുപ്പ് എന്ന് വിലയിരുത്തുന്നു.

Tags : Rajya Sabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ