General News

ജസ്റ്റിന്‍ ട്രൂഡൊയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണം

Fri, Feb 23, 2018

Arabianewspaper 119
ജസ്റ്റിന്‍ ട്രൂഡൊയ്ക്ക് രാഷ്ട്രപതി ഭവനില്‍ ഊഷ്മള സ്വീകരണം
കുടുംബ സമേതം കഴിഞ്ഞ ആറു ദിവസമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ിച്ച ശേഷം ഇന്നാണ് ഡെല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് ജസ്റ്റിന്‍ ട്രൂഡോ എത്തിയത്.

രാഷ്ട്രപതി ഭവനില്‍ എത്തിയ ജസ്റ്റിന്‍ ട്രൂഡോയെ പ്രധാനമന്ത്രി മോഡി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആലിംഗനം ചെയ്ത് തന്നെയാണ്. അദ്ദേഹത്തിന്റെ കുട്ടികളോടും ഭാര്യയോടും പ്രത്യേക കുശലാന്വേഷണങ്ങളഉം മോഡി നടത്തി.

നേരത്തെ, ട്രൂഡോയ്ക്ക് തണുത്ത സ്വീകരണമാണ് ഇന്ത്യയില്‍ ലഭിച്ചതെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ഇരു രാജ്യങ്ങളും നിഷേധിച്ചു. രാഷ്ട്രപതി ഭവനില്‍ അത്താഴ വിരുന്നും ട്രൂഡോയ്ക്ക് ഒരുക്കിയിരുന്നു.

നിരവധി ഉഭയ കക്ഷി കരാറുകളും ഇരു രാജ്യങ്ങളും ഒപ്പു വെച്ചു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ