General News

പിഎന്‍ബി കുംഭകോണം ; വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റു ചെയ്തു

Tue, Feb 20, 2018

Arabianewspaper 316
പിഎന്‍ബി കുംഭകോണം ; വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റു ചെയ്തു

പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണകേസില്‍ വജ്ര വ്യാപാരിയായ നീരവ് മോഡിയുടെ ഫയര്‍സ്റ്റാര്‍ എന്ന കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിപുല്‍ അംാനിയും മറ്റ് നാലു പേരുമാണ് അറസ്റ്റിലായത്.


റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകന്‍ ധിരുഭായി അംബാനിയുടെ സഹോദരന്‍ നാതുഭായ് അംബാനിയുടെ മകനാണ് വിപുല്‍ അംബാനി.


നീരവ് മോഡിയുടെ സഹോദരന്‍ നിശാല്‍ മോഡി വിവാഹം കഴിച്ചിരിക്കുന്നത് റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ സഹോദരി പുത്രിയെയാണ്.


നേരത്തെ, വിപുല്‍ അംബാനിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. വിപുലിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചിരുന്നു.

Tags : PNB Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ