General News

കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണം -എം എ ബേബി

Tue, Feb 20, 2018

Arabianewspaper 236
കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്തണം -എം എ ബേബി

രാഷ്ട്രീയ പാര്‍ട്ടികള്‍ അരുംകൊലകള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബി, രാഷ്ട്രീയ പാര്‍ട്ടികള്‍ ആശയപരമായി വേണം ഏറ്റുമുട്ടാന്‍ അക്രമം ഒന്നിനും പരിഹാരമല്ലെന്നും എം എ ബേബി പറഞ്ഞു.


അക്രമ രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടികള്‍ ഉറച്ച നിലപാട് എടുക്കണം. ഇതിനായി അണികള്‍ ശ്രമിക്കണമെന്നും എം എ ബേബി പറഞ്ഞു,


രാഷ്ട്രീയ കൊലപാതകത്തിന് എതിരെ നേര്‌ത്തെ, വിഎസ് അച്യുതാനന്ദനും അപലപിച്ചിരുന്നു. മനസാക്ഷിയുള്ളവര്‍ക്ക് ഇത്തരം കൊലപാതകങ്ങളെ അംഗീകരിക്കാനാവില്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.


 

Tags : MA Baby 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ