General News

ശുഹൈബ് വധത്തിലെ പ്രതികളെ പോലീസിലെ ചില ഒറ്റുകാര്‍ രക്ഷപ്പെടുത്തി -ഉമ്മന്‍ ചാണ്ടി

Tue, Feb 20, 2018

Arabianewspaper 238
ശുഹൈബ് വധത്തിലെ പ്രതികളെ പോലീസിലെ ചില ഒറ്റുകാര്‍ രക്ഷപ്പെടുത്തി -ഉമ്മന്‍ ചാണ്ടി

കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലയാളികളെ പോലീസിലെ ചിലര്‍ രക്ഷപ്പെടുത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആരോപിച്ചു,. പ്രതികളെ ഒളിത്താവളത്തില്‍ നിന്നും പോലീസ് പിടിച്ചുവെന്നും എന്നാല്‍, വാഹനത്തിന്റെ ഡോര്‍ തുറന്നു കൊടുത്ത് ഇവരെ രക്ഷപ്പെടാന്‍ പോലീസിലെ ചില റ്റുകാര്‍ സഹായിച്ചുവെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.


പ്രതികളെ രക്ഷപ്പെടുത്താന്‍ അന്വേഷണ ടീമിലെ ചില ഉദ്യോഗസ്ഥര്‍ ശ്രമിച്ചു,. ഇത് ഗുരുതരമായ കുറ്റമാണ്. പോലീസിന് വലിയ നാണക്കേടാണ് ഈ ഒറ്റുകാര്‍ വരുത്തി വെച്ചത്. പോലിസിനുള്ളില്‍ സിപിഎം അനുഭാവികളായ ചാരപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥരുള്ളത് ഗുരുതരമായ വിഷയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു,


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ