General News

ദുബായ് വീമാനത്താവളത്തില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

Thu, Feb 15, 2018

Arabianewspaper 260
ദുബായ് വീമാനത്താവളത്തില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

യുഎസ് വീസ സ്റ്റാംപു ചെയ്യാന്‍ എത്തിയ യുവാവ് ദുബായ് വിമാനത്താവളത്തില്‍ കുഴഞഞു വീണു മരിച്ചു. പത്തനം തിട്ട സ്വദേശി ടിലു മാമന്മന്‍ തോമസ് (33) ആണ് മരിച്ചത്.


എഞ്ചിനീയറായ ടിലു ഭാര്യ സെബിക്കും മക്കളായ എസിസബത്ത്, ഗ്ബ്രിയേല്‍ എന്നിവര്‍ക്കൊപ്പം യുഎസിലേക്ക് പോകാന്‍ വീസ സ്റ്റാപു ചെയ്ത പാസ്‌പോര്‍ട്ട് വാങ്ങാന്‍ വിമാന്തതാഴളത്തില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് പോസ്റ്റ് ാോഫിസില്‍ എത്തിയപ്പോഴാണ് കുഴഞ്ഞു വീണു മരിച്ചത്.


ഉടനെ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലം മരണമടയുകയായിരുന്നു.


ഭാര്യ സെബിയുടെ കുുടുംബം ആമേരിക്കയില്‍ സ്ഥിര താമസമാണ്. ഇവരുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിനിടെയാണ് മരിച്ചത്.


 

Tags : Keralaite 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ