General News

നീരവ് മോഡിയുടെ ജ്വലറികളില്‍ റെയ്ഡ് ; 5100 കോടിയുടെ സ്വര്‍ണവും വജ്രവും പിടിച്ചു

Thu, Feb 15, 2018

Arabianewspaper 245
നീരവ് മോഡിയുടെ ജ്വലറികളില്‍ റെയ്ഡ് ; 5100 കോടിയുടെ സ്വര്‍ണവും വജ്രവും പിടിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപ തട്ടിയെടുത്തെന്ന ആരോപണം നേരിടുന്ന വജ്ര വ്യാപാരി നീരവ് മോഡിയുടെ ഇന്ത്യയിലെ 12 ജ്വലറികളില്‍ നടത്തിയ റെയ്ഡില്‍ 5,100 കോടിയുടെ വജ്രാഭരണങ്ങള്‍ പിടിച്ചെടുത്തു.


വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് 12 ജ്വലറികളിലും ഓഫീസിലും വസതിയിലും ഒരേ സമയമാണ് റെയ്ഡ് ആരംഭിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു,


നിരവ് മോഡി, ഗീതാഞ്ജലി ജെംസ് എന്നീ ജ്വലറികളുടെ ന്യുഡെല്‍ഹി, സൂറത്ത്, ജയ്പൂര്‍, ഭോപ്പാല്‍, തുടങ്ങിയ പന്ത്രണ്ടോളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് സ്വര്‍ണം, വജ്രം, അമൂല്യ രത്‌നങ്ങള്‍ , ഗൊല്‍ക്കൊണ്ട നെക്‌സലസുകള്‍ എന്നിവ ഉള്‍പ്പെടെ 5,100 കോടിയുടെ വസ്തുവകകള്‍ പിടിച്ചെടുത്തു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ