General News
കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര് ശ്വാസം മുട്ടി മരിച്ചു
Tue, Feb 13, 2018


ആലപ്പുഴയില്‍ മണ്ണഞ്ചേരിയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര് ശ്വാസം മുട്ടി മരിച്ചു, കിണര്‍ വൃത്തിയാക്കാനിറങ്ങിയ അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്.
സ്വകാര്യ സ്ഥാപനത്തിന്റെ പുരയിടത്തിലുണ്ടായിരുന്ന പഴയ കിണര്‍ വൃത്തിയാക്കാനിറങ്ങിയ ഇരുവരും ബോധം കെട്ടു വീണു. കൂടെയുണ്ടായിരുന്ന ചിലരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറ്റൊരാളുടെ നില ഗുരുതരമാണ്. ഇതിനുള്ളില്‍ കുഴല്‍ കിണര്‍ കുത്താനൊരുങ്ങുമ്പോള് വിഷവാതകം ഉയര്‍ന്നു വരികയായിരുന്നുവെന്നും പറയപ്പെടുന്നു.
കുറച്ചു നാളായി ഉപയോഗിക്കാതെ കിടന്ന കിണറ്റില്‍ വിഷവാതകങ്ങള്‍ പോലും ഉണ്ടാകുക സാധരണമാണ്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- അഷറഫിന്റെ ജീവിതം സിനിമയാകുന്നു, മമ്മൂട്ടി നായകന്
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment