General News

ബാര്‍ തുറന്നു തരാമെന്ന വാഗ്ദാനം കോടിയേരി പാലിച്ചില്ല- ബിജു രമേശ്

Tue, Feb 13, 2018

Arabianewspaper 131
ബാര്‍ തുറന്നു തരാമെന്ന വാഗ്ദാനം കോടിയേരി പാലിച്ചില്ല- ബിജു രമേശ്

മാണിക്കെതിരെ കേസ് നല്‍കിയാല്‍ ബാറുകളെല്ലാം തുറക്കാമെന്ന് കോടിയേരി വാഗ്ദാനം ചെയ്തിരുന്നതായി ബാര്‍ ഉടമ ബിജു രമേശ്. ധനമന്ത്രി മാണിക്കെതിരെ കേസുമായി മുന്നോട്ടു പോയാല്‍ അടച്ചു പൂട്ടിയ ബാറുകള്‍ തുറന്നു തരാമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.


എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ലെന്ന ആരോപണവുമായാണ് കോടിയേരിക്കെതിരെ ബിജു രമേശ് രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ മാണിക്കെതിരായ കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും ബിജു രമേശ് പറഞ്ഞു


സിപിഎമ്മും മാണിയും തമ്മില്‍ ഒത്തുതീര്‍പ്പിലായെന്നാണ് സംശയിക്കേണ്ടത്. അധികാരത്തിലെത്തിയ സിപിഎം ഇതൊക്കെ മറന്നെന്നും ബിജു രമേശ് പറഞ്ഞു.

Tags : Bar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ