General News
ആലപ്പുഴയില്‍ ആര്‍എസ്എസ് -ഡിവൈഎഫ്ഐ സംഘട്ടനം,. മൂന്നു പേര്‍ക്ക് വെട്ടേറ്റു
Tue, Feb 13, 2018


ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിനിടെ വടിവാള്‍ ആക്രമണം,. ഡിവൈഎഫ് ഐ പ്രവര്‍ത്തകരായ മൂന്നു പേര്‍ക്ക് വെട്ടേറ്റു.
പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലി നില നിന്ന സംഘര്‍ഷമാണ് വടിവാള്‍ ആക്രമണത്തില്‍ കലാശിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഷാജഹാന്, ജസില്‍, ഷെമില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ ജസീലിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു,. മറ്റുള്ളവരെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു,.
ആര്‍എസ്എസ് -സിപിഎം നിലനില്‍ക്കുന്ന ഇവിടെ പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ കല്ലേറ് നടത്തി. മാവേലിക്കര സി ഐ യുടെ നേതൃത്വത്തില്‍ പോലീസ് ഇവിടെ കനത്ത കാവല്‍ ഏര്‍പ്പെടുത്തി. കുടുതല്‍ പോലീസിനെ രംഗത്തിറക്കാനാണ് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- ലംബോര്ഗനിയും പൃഥ്വിരാജും
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- ബിജെപിയില്സ ചേരുമെന്ന പ്രചാരണം അടിസ്ഥാന രഹിതം - കെ സുധാകരന്

Latest News Tags
Advertisment