General News

കൊച്ചി കപ്പല്‍ശാലയില്‍ സ്‌ഫോടനം, അഞ്ചു മരണം

Tue, Feb 13, 2018

Arabianewspaper 251
കൊച്ചി കപ്പല്‍ശാലയില്‍ സ്‌ഫോടനം, അഞ്ചു മരണം

കൊച്ചി കപ്പല്‍ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു, പതിനൊന്നു പേര്‍ക്ക് പരിക്കേറ്റു. ഒഎന്‍ജിസിയുടെ സാഗര്‍ ഭൂഷണ്‍ എന്ന കപ്പലില്‍ അറ്റകുറ്റ പണി നടത്തുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു.


മരിച്ചവരില്‍  പത്തനം തിട്ട സ്വദേശി ഗാവിന്‍, വൈപ്പിന്‍ സ്വദേശിയായ റംഷാദ് എന്നിവരെ തിരിച്ചറിഞ്ഞു,.


വെല്‍ഡിംഗ് ജോലി പുരോഗമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രഥമിക നിഗമനം. കപ്പലില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ