General News

പര്‍ദ്ദ നിര്‍ബന്ധമാകരുതെന്ന് സൗദി കോടതി ഉപദേഷ്ടാവ്

Mon, Feb 12, 2018

Arabianewspaper 354
പര്‍ദ്ദ നിര്‍ബന്ധമാകരുതെന്ന് സൗദി കോടതി ഉപദേഷ്ടാവ്

സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന് നിഷ്‌കര്‍ഷിക്കരുതെന്ന് സൗദി റോയല്‍ കോടതി ഉപദേഷ്ടാവ്. സ്ത്രീകള്‍ മാന്യമായ വസ്ത്ര ധാരണം നടത്തണമെന്നാണ് ഇസ്ലാം പറയുന്നത്. പര്‍ദ്ദ നിര്‍ബന്ധമല്ല. മാന്യമായ ഏതു വസ്ത്രവും സ്ത്രീികള്‍ക്ക് ധരിക്കാം.


സ്ത്രീകളുടെ ശരീരം മറയുന്ന വസ്ത്രം ധരിക്കണം. മുഖം മറയ്ക്കണമെന്നും നിര്‍ബന്ധമില്ലെന്നും ഉന്നത പണ്ഡിത സഭാംഗവും കൂടിയായ ഷെയ്ഖ് ഡോ അബ്ദുള്ള അല്‍ മുത്‌ലഖ് പറഞ്ഞു, കോടതികളില്‍ മുഖം മറച്ച് എത്തുന്നതിനെതിരെ അടുത്തിടെ വിലക്കിയിരുന്നു.


ലോകത്ത് പല ഭാഗത്തും മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാറില്ല. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും സ്ത്രീകള്‍ പര്‍ദ്ദ ധരിക്കാറില്ലെന്നും ഇദ്ദേഹം പറഞ്ഞു.


അതേസമയം, പണ്ഡിതാസഭാംഗത്തിന്റെ അഭിപ്രായത്തോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍, സ്ത്രീകള്‍ പൊതുസ്ഥലത്ത് വരുമ്പോള്‍ മുഖം പര്‍ദ്ദ ധരിക്കണമെന്ന നിയമത്തില്‍ മാറ്റമില്ലെന്ന് സൗദി മതകാര്യ പോലീസ് അറിയിച്ചു,


 

Tags : Saudi women 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ