General News

ഷാര്‍ജയില്‍ തീപിടിത്തം, ഇന്ത്യക്കാരനുള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു

Mon, Feb 12, 2018

Arabianewspaper 323
ഷാര്‍ജയില്‍ തീപിടിത്തം, ഇന്ത്യക്കാരനുള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു

ഷാര്ജയിലെ അല്‍ ബുതിനയില്‍ അപ്പാര്‍്ട്ടുമെന്റിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പടെ അഞ്ചു പേര്‍ വിഷമാതകം ശ്വസിച്ച് മരിച്ചു, കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്.


തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. എട്ടുപേര്‍ക്ക് തീപിടിത്തത്തില്‍ പരിക്കേറ്റു.ഫ്‌ളാറ്റുകളില്‍ താമസിച്ചിരുന്നവരില്‍ ഒരു പാക്കിസ്ഥാനി സ്ത്രീയും ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടും. മരിച്ചവ മൂന്നു പേര്‍ മൊറോക്കോ പൗരന്‍മാരാണ്,.രണ്ടു കുട്ടികളും ഇതില്‍ ഉള്‍പ്പെടും.


മൃതദേഹം അല്‍ ഖാസ്മി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുലര്‍ച്ചെ ഒരു മണിക്കു ശേഷമാണ് തീപിടിത്തം ഉണ്ടായത്.

Tags : Fire 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ