General News

ഗ്രാമവാസികള്‍ക്ക് കോടികള്‍, സ്ഥലം ഏറ്റെടുത്തത് പ്രതിരോധ മന്ത്രാലയം

Fri, Feb 09, 2018

Arabianewspaper 214
ഗ്രാമവാസികള്‍ക്ക് കോടികള്‍, സ്ഥലം ഏറ്റെടുത്തത് പ്രതിരോധ മന്ത്രാലയം

ഏക്കര്‍ കണക്കിന് ഭൂമി ഉണ്ടായിരുന്നുവെങ്കിലും അരുണാചലിലെ ബോംജ ഗ്രാമവാസികള്‍ അത്ര വലിയ സമ്പന്നരായിരുന്നില്ല. അതിര്‍്ത്തിയോട് അടുത്ത കിടക്കുന്ന ഗ്രാമവാസികളുടെ ഭൂമി ആര്‍ക്കും വേണ്ടായിരുന്നു.


എന്നാല്‍, പ്രതിരോധ വകുപ്പിന് ഈ ഭൂമി വേണമായിരുന്നു. ഇരുന്നൂറ് എക്കറോളം ഭൂമി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തു. മുപ്പതോളം കുടുംബംഗളുടെ പേരിലായിരുന്നു ഈ ഭൂമി.


ഇവരില്‍ നിന്ന് ഭൂമി ഏറ്റെടുത്തതിന്റേ രേഖകളും കുറഞ്ഞത് ഒരു കോ
ി മുതല്‍ വരരെ ആറു കോടിവരെയുള്ള ചെക്കുകളും മുഖ്യമന്ത്രി പെമ ഖണ്ഢു ഇവര്‍ക്ക് കൈമാറി.


ഇതോടെ ഒരു ഇരുന്നൂറോളം വരുന്ന ഈ ഗ്രാമവാസികള്‍ എല്ലാവരും കോടിശ്വരന്‍മാരായി. മാറി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ