General News

ചിദംബരത്തിന്റെ വസതിയില്‍ നിന്ന് രഹസ്യ രേഖ കണ്ടെടുത്തു

Thu, Feb 08, 2018

Arabianewspaper 364
ചിദംബരത്തിന്റെ വസതിയില്‍ നിന്ന് രഹസ്യ രേഖ കണ്ടെടുത്തു

മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ വസതിയില്‍ നിന്ന് സിബിഐയുടെ രഹസ്യ രേഖകള്‍ കണ്ടെത്തി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിലാണ് രേഖകള്‍ കണ്ടെത്തിയത്.


2ജി കുംഭകോണവുമായി ബന്ധപ്പെട്ട എയര്‍ സെല്‍ മാക്‌സിസ് കേസിലെ സിബിഐയുടെ റിപ്പോര്‍ട്ടാണ് കണ്ടെത്തിയത് സിബിഐ രേഖ മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ ചിദംബരത്തിന്റെ വസതിയില്‍ ഗുരുനതരമായ വിഷയമാണെന്ന് സിബിഐ പറയുന്നു. ഇടപാടുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കരടു രൂപമാണ് ഇത്.


ഇക്കാര്യം സിബിഐ സുപ്രീം കോടതിിലാണ് അറിയിച്ചത്. എയര്‍സെല്‍ മാക്‌സിസ് അഴിമതി സംബന്ധിച്ച് ഇഡി അടുത്തിടെ ചിദംബരത്തിന്റേയും മകന്‍ കാര്‍ത്തി ചിദംബര്തതിന്റേയും വസതികളില്‍ റെയ്ഡ് നടത്തിയിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ