General News

രേണുക ചിരിച്ചു, മോഡി പരിഹസിച്ചു

Wed, Feb 07, 2018

Arabianewspaper 596
രേണുക ചിരിച്ചു, മോഡി പരിഹസിച്ചു,

രാജ്യസഭയില്‍ പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകടനം നടത്തവെ ആധാര്‍ 20 വര്‍ഷം മുമ്പ് അന്നത്തെ ആഭ്യന്തര മന്ത്രി എല്‍ കെ അദ്വാനിയാണ് പാര്‍ലമെന്റില്‍ ബിില്‍ കൊണ്ടുവന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി പറത്തിനെ തുടര്‍ന്ന ഉറക്കെ ചിരിച്ച രേറനുക ചൗധരിയെ സഭ നിയന്ത്രിച്ചിരുന്ന ചെയര്‍മാന്‍ വെങ്കയ്യ നായിഡു ശാസിച്ചു.


സഭയില്‍ ഇത്തരം പെരുമാറ്റം അനുവദിക്കില്ലെന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഡോക്ടറ കാണാകുകയാണ് വേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു,. എന്നാല്‍, രേണുക ചൗധരിയെ ശാസിക്കേണ്ടെന്നും രാമായാണം സീരിയലിനു ശേഷം ഇത്തരത്തില്‍ ഒരു ചിരി കേള്‍ക്കുന്നത് ആദ്യമാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.


ഇത് സ,ഭയില്‍ ഭരണ ക്ക്ഷി അംഗങ്ങള്‍ക്കിടയില്‍ ചിരി ഉണര്‍ത്തിയെങ്കിലും രേണുക ചൗധരിയും കോണ്‍ഗ്രസും പ്രധാനമന്ത്രി സ്ത്രികളെ അപമാനിച്ചു എന്നാരോപിച്ച് രംഗത്ത് എത്തി.


ആധാര്‍ ബിജെപിയാണ് ആദ്യമായി കൊണ്ടു വന്നതെന്ന മോഡിയുടെ പ്രസ്താവന കേട്ട് ആശ്ചര്യപ്പെട്ടാണ് താന്‍ ചിരിച്ചതെന്ന് രേണുക ചൗധരി പറഞ്ഞു, രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ പരിഹസിച്ചത് സ്ത്രിത്വത്തെ അവഹേളിക്കുകയായിരുന്നുവെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും രേണുക ചൗധരി പറഞ്ഞു,.


എന്നാല്‍, രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഭയില്‍ വെച്ച് പ്രതിപക്ഷ ബഹുമാനമില്ലാതെ പരിഹസിച്ച് ചിരിച്ച അവഹേളിച്ചത് രേണുക ചൗധരിയാണെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു,


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ