General News

62 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ ഇന്ത്യന്‍ വ്യവസായി അറസ്റ്റില്‍

Tue, Feb 06, 2018

Arabianewspaper 670
62 കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയ കേസില്‍ ഇന്ത്യന്‍ വ്യവസായി അറസ്റ്റില്‍

വിവിധ കേസുകളിലായി 624 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ ബൗണ്‍സായതിനെ തുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടീസ് ഉണ്ടായിരുന്ന ഇന്ത്യന്‍ വ്യവസായിയെയാണ് ദുബായ് വിമാനത്താവളത്തില്‍ അറസ്റ്റു ചെയ്തത്.


യുഎഇയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ ബിസിനസ് നടത്തി വന്നയാളാണ് ഇയാള്‍. വിവിധ കമ്പനികള്‍ക്ക് 100 കോടി ദിര്‍ഹത്തിന്റെ ഇടപാടുകള്‍ ഉണ്ടായിരുന്നു. ഇയാള്‍ 64 കോടി ദിര്‍ഹത്തിന്റെ ചെ്ക്കുകള്‍ നല്‍കിയിരുന്നു. ഇവയെല്ലാാം ബൗണ്‍സാകുകയായിരുന്നു.


തുടര്‍ന്ന് ഇന്ത്യയിലേക്ക് പോയ വ്യവസായി പിന്നീട് ദുബായയിലേക്ക് മടങ്ങിവരുകയയായിരുന്നു. ഇത് അറിഞ്ഞ പോലീസ് ദുബായ് വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.


വഞ്ചനക്കുറ്റത്തിന് ഇയാളെ അറസ്റ്റു ചെയ്തു. ബിസിനിസില്‍ നഷ്ടം സംഭവിച്ചതിനാലാണ് ചെക്കുകള്‍ മടങ്ങിയതെന്ന് ഇദ്ദേഹം പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ