General News

ചിങ്ങവനത്ത് മൂന്നരവയസുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും പിടിയില്‍

Tue, Feb 06, 2018

Arabianewspaper 249
മൂന്നരവയസുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും പിടിയില്‍

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവും മാതൃ സഹോദനും പിടിയില്‍. ഇരുവരേയും പോസ്‌കോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചങ്ങാനാശേരി പോലീസാണ് കേസ് അന്വേഷിച്ചത്.


അംഗന്‍വാടിയില്‍ പഠിക്കാന്‍ വരുന്ന കുട്ടി അവശയായും അസ്വാഭിവികമായും പെരുമാറിയപ്പോള്‍ അദ്ധ്യാപികയാണ് കുട്ടിയോട് വിവരങ്ങള്‍ തിരുക്കിയത്. ഇതിനെ തുടര്‍ന്ന പിതാവും അമ്മാവനുമാണ് നരിവധി തവണ തന്നെ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു,. തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തരെ അറിയിച്ചു.


വൈദ്യ പരിശോധനയില്‍ കുട്ടിയെ പീഡനത്തിന് ഇരയായതായി തെളിഞ്ഞു, ഇതേ തുടര്‍ന്ന് പോലീസെത്തി പിതാവിനേയും കുട്ടിയുടെ അമ്മയുടെ സഹോദരനെയും പിടികൂടുകയായിരുന്നു.


അമ്മ ഇല്ലാത്ത സമയത്താണ് തന്നെ പീഡിപ്പിച്ചിരുന്നതെന്ന് കുട്ടി പറഞ്ഞു, പോലിസിനു മുന്നില്‍ ഇരുവരും കുറ്റം സമ്മതിച്ചു,

Tags : rape 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ