General News

കൂരിപ്പുഴ പ്രശസത്‌നായി, കെട്ടിക്കിടക്കുന്ന പുസ്‌കങ്ങള്‍ വിറ്റു പോകം -കെ സുരേന്ദ്രന്‍

Tue, Feb 06, 2018

Arabianewspaper 159
കൂരിപ്പുഴ പ്രശസത്‌നായി, കെട്ടിക്കിടക്കുന്ന പുസ്‌കങ്ങള്‍ വിറ്റു പോകം -കെ സുരേന്ദ്രന്‍

മോഡി യുടെ വിമര്‍ശകനാണെന്നും ആര്‍എസ്എസ് ഭീഷണിയുണ്ടെന്നും വരുത്തി തീര്‍ത്തതോടെ കുരിപ്പുഴ പ്രശ്‌സ്തനാകുമെന്നും കെട്ടിക്കിടന്ന പുസ്‌കങ്ങള്‍ വിറ്റു പോകുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു, മിനിമം ആറു മാസത്തേക്ക് എല്ലാ ചാനലുകളിലും മുഖംകാണിക്കാനും കഴിയും സുരേന്ദ്രന്‍ പറഞ്ഞു.


കര്‍ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൊട്ടിപ്പോയിട്ടും മോഡിയെ തെറിപറഞ്ഞ് നടക്കുന്നതിനാല്‍ എന്നും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാമെന്ന് നടന്‍ പ്രകാശ് രാജിനെ പരാമര്‍ശിച്ച് സുരേന്ദ്രന്‍ പറഞ്ഞു.


മോഡിയെ വിമര്‍ശിച്ച് നടക്കുന്ന പോലെ ഇവിടെയം മാതൃകയാക്കാവുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ