General News

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മൂന്നാം നിലയില്‍ നിന്നും വീണ് പരിക്ക്

Mon, Feb 05, 2018

Arabianewspaper 311
കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മൂന്നാം നിലയില്‍ നിന്നും വീണ് പരിക്ക്
കൊല്ലത്ത് പ്ലസ് വണ്‍ വിജ്യാര്‍ത്ഥി മൂന്നാം നിലയില്‍ നിന്നും ചാടിയതിനെ തുടര്‍ന്ന് ഗുരുതര പരിക്ക്. കൊല്ലം പേരീര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ ഗുരുതര പരിക്കുമായി എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,

വിദ്യാര്‍ത്ഥി എന്തിനാണ് മൂന്നാം നിലയില്‍ നിന്നും ചാടിയതെന്ന് അറിവായിട്ടില്ല. രാവിലെ ഒമ്പതു മണിക്കാണ് സംഭവം. സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ആശുപത്രിയലാക്കുകയും ചെയ്തു.

നട്ടെല്ലിന് ഗുരുതരപരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ