General News
കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മൂന്നാം നിലയില്‍ നിന്നും വീണ് പരിക്ക്
Mon, Feb 05, 2018


വിദ്യാര്‍ത്ഥി എന്തിനാണ് മൂന്നാം നിലയില്‍ നിന്നും ചാടിയതെന്ന് അറിവായിട്ടില്ല. രാവിലെ ഒമ്പതു മണിക്കാണ് സംഭവം. സ്കൂളിലെത്തിയ വിദ്യാര്‍ത്ഥി മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിക്കുകയും ആശുപത്രിയലാക്കുകയും ചെയ്തു.
നട്ടെല്ലിന് ഗുരുതരപരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- ലംബോര്ഗനിയും പൃഥ്വിരാജും
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- കളി കാര്യമായി -ഇന്ദ്രന്‍സ്
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment