Entertainment News
നടി ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി
Mon, Feb 05, 2018


ചലച്ചിത്ര താരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി തിരുവനന്തപുരം സ്വദേശിയും യുഎസിലെ എഞ്ചിനീയറുമായ അരുണ്‍ കുമാറിനെ വിവാഹം കഴിച്ചു.
ഹൂസ്റ്റണിലെ ശീഗുരുവായൂരപ്പ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
ഞായറാഴ്ച .യുഎസിലെ ഹൂസ്റ്റണില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ദിവ്യയുടെ വിവാഹം. ആദ്യ വിവാഹം കഴിഞ്ഞ വര്‍ഷം നിയമപരമായി വേര്‍പിരിഞ്ഞു.
ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികളുമുണ്ട്. ഹൂസ്റ്റണില്‍ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ.
അരുണിന്റെ കുടുംബം മുംബൈയിലാണ്. അരുണ്‍ കഴിഞ്ഞ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം. ഇവരുടെ ഇഷ്ടം വീട്ടുകാരുടെ സമ്മതതോടെ വിവാഹത്തില്‍ കലാശിക്കുകയായിരുന്നു,
2002 ലാണ് ദിവ്യ ഉണ്ണി വിവാഹിതയായി സിനിമ രംഗം വിട്ട് യുഎസിലേക്ക് പറന്നത്. മലയാളിയായ ഡോ സുധീര്‍ ശേഖറെ വിവാഹം കഴിച്ച് യുഎസിലേക്ക് പോയ ദിവ്യ ഉണ്ണി പിന്നീട് വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്ന് ബന്ധം വേര്‍പെടുത്തുകയായിരുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- കൊച്ചിയില്‍ ടെറസില്‍ കഞ്ചാവു വളര്‍ത്തിയ യുവതി പിടിയില്‍
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- കേംബിഡ്ജ് അനലിറ്റികയുടെ ഓഫീസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment