General News
കാണാതായ കപ്പലിനു വേണ്ടി തിരച്ചില്‍ തുടരുന്നു- സുഷമ മന്ത്രി
Sun, Feb 04, 2018


കാണാതായ ഇന്ത്യന്‍ കപ്പലിനു വേണ്ടി തിരച്ചില്‍ തുടരുമെന്ന് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്. പറഞ്ഞു. രണ്ട് മലയാളികളടക്കം 22 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്.
എണ്ണക്കപ്പലായ മറൈന്‍ എക്സ്പ്രസ് കണ്ടെത്താന്‍ വിദേശ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും അവരുടെ സഹായം തേടുമെന്നും സുഷമ പറഞ്ഞു.
നൈജീരയയുടെ നാവിക കപ്പലുകളുമായി സഹകരിച്ചാകും തിരച്ചില്‍ നടത്തും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്െന്ന് മന്ത്രി അറിയിച്ചു.
കാസര്‍കോട് സ്വദേശി ശ്രീഉണ്ണിയും കോഴിക്കോട് സ്വദേശിയുമാണ് കപ്പലിലുള്ള മനോജ്. കടല്‍ക്കൊള്ളക്കാരാണ് കപ്പല്‍ തട്ടിക്കൊണ്ടു പോയതെന്ന് കരുതുന്നു. കപ്പലുമായി ഇതുവരെ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ലംബോര്ഗനിയും പൃഥ്വിരാജും
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- യുഎഇയില്‍ വന്വിലക്കുറവിന്റെ വ്യാപാര മേള
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment