General News

എന്‍ഡിഎ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും -ജെയ്റ്റിലി

Sun, Feb 04, 2018

Arabianewspaper 251
എന്‍ഡിഎ സര്‍ക്കാര്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കും -ജെയ്റ്റിലി

പൊതു തിരഞ്ഞെടുപ്പ് ഈ വര്‍ഷം ഉണ്ടാകില്ലെന്ന് സൂചന നല്‍കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി,. എന്‍ഡിഎ സര്‍ക്കാര്‍ അഞ്ചു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമെന്നും മൂന്നു സംസ്ഥാന നിയമ സഭകളിലെ തിരിഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടത്തുമെന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും ജെയ്റ്റിലി പറഞ്ഞു.



തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തണമെന്നാണ് മോഡി സര്‍ക്കാരിന്റെ ആഗ്രഹം എന്നാല്‍,. ഇതിനായി സമവായം വേണം. ഭരണഘടനയില്‍ ഭേദഗതി വരുത്തണം. ജെയ്റ്റിലി പറഞ്ഞു.


മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റുമോ എന്ന ചോദ്യത്തിനും കാലാവധി കഴിഞ്ഞ നിയമസഭയേയുും സര്‍ക്കാരിനേയും കാലാവധി നീട്ടി നല്‍കി നിലനിര്‍ത്താനും ഭരണഘടന ഭേദഗതി വേണമെന്നും ജെയ്റ്റിലി ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


 

Tags : NDA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ