General News

ഇന്ധനത്തിന് എക്‌സൈസ് ഡ്യുട്ടി കുറച്ചു പക്ഷേ റോഡ് സെസ് വര്‍ദ്ധിച്ചു

Thu, Feb 01, 2018

Arabianewspaper 295
ഇന്ധനത്തിന് എക്‌സൈസ് ഡ്യുട്ടി കുറച്ചു പക്ഷേ റോഡ് സെസ് വര്‍ദ്ധിച്ചു

പെട്രോളിയും ഉത്പങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എക്‌സൈസ് നികുതി രണ്ടു രൂപ കുറച്ച ധനമന്ത്രി അരുണ്‍ ജെയ്റ്റിലി റോഡു വികസനത്തിന് രണ്ടു രൂപ സെസ് ഇടൗക്കി ഗുണഫലം ഉപഭോക്തക്കള്‍ക്ക് തല്‍കാതെ തട്ടിയെടുത്തു.


ക്രൂഡോയില്‍ വില ഉയരുന്നതിനാല്‍ രാജ്യത്ത് പെട്രോള്‍ -ഡീസല്‍ വിലയിലും ഉയര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് എക്‌സൈസ് തീരുവ രണ്ട് രൂപ കുറച്ചത്. എന്നാല്‍, രണ്ടു രൂപയുടെ റോഡ് സെസ് ഏര്‍പ്പെടുത്തി ഈ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കാതെയാക്കി.


ഒരു നികുതി കളഞ്ഞ് മറ്റൊരു നികുതി ഏര്‍പ്പെടുത്തിയത് എന്തിനെന്ന് വിശദീകരിക്കാനും മന്ത്രിക്ക് ആയില്ല.

Tags : Budget 2018 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ