General News

സര്‍ക്കാരിന്റേത് അധര വ്യായാമം മാത്രം -കോണ്‍ഗ്രസ്

Thu, Feb 01, 2018

Arabianewspaper 261
സര്‍ക്കാരിന്റേത് അധര വ്യായാമം മാത്രം -കോണ്‍ഗ്രസ്

അരുണ്‍ ജെയ്റ്റിലി അവതരിപ്പിച്ച ബഡ്ജറ്റില്‍ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ്. കാര്‍ഷിക മേഖലയും മറ്റ് പാര്‍ശ്വവര്‍കൃത മേഖലയും സര്‍ക്കാര്‍ അവഗണിക്കുകയാണ്.


ഇപ്പോള്‍ പ്രഖ്യാപിച്ചത് തീരെ കുറവാണെന്നും അനവസരത്തിലുള്ളതാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 


അതേസമയം ബഡ്ജറ്റ് പ്രതീക്ഷ നല്‍കുന്നതാണെന്നും 50 കോടി ജനങ്ങള്‍ക്ക് ഉപകാര പ്രദമാകുന്ന ഹെല്‍ത്ത് കെയര്‍ പദ്ധതി നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

Tags : Budget 2018 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ