General News

പണിമുടക്ക് ഒഴിവാക്കാന്‍ ബസ് ചാര്‍ജ് വര്‍ദ്ധനയെന്ന് സൂചന,

Thu, Feb 01, 2018

Arabianewspaper 178
പണിമുടക്ക് ഒഴിവാക്കാന്‍ ബസ് ചാര്‍ജ് വര്‍ദ്ധനയെന്ന് സൂചന,

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൂചന നല്‍കി. ഇന്ധന വില ഉയരുന്നത് ബസ് സര്‍വ്വീസ് നടത്തുന്നതിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും നിരക്ക് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും ബസ് ഉടമകള്‍ അറിയിച്ചിരുന്നു.


ബസ് ചാര്‍ജ് വര്‍ദ്ധിപ്പി്രക്കാന്‍ ഇതിനാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് സൂചന. മോട്ടോര്‍ വാഹന വ്യവസായത്തെ സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കത്തിന് കാരണം.

Tags : Bus charge 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ