Gulf News
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇന്നവേഷന്‍ ദിര്‍ഹം ചുമത്തുന്നു
Tue, Jan 30, 2018


ദുബായ് സര്‍ക്കാരിന്റെ സേവനങ്ങള്‍ക്ക് ഇനി മുതല്‍ പത്തു ദിര്‍ഹം ഇന്നവേഷന്‍ ഫീസായി ഈടാക്കും. എമിറേറ്റ്സിലെ വിദ്യാഭ്യാസ സംസ്കാരിക പദ്ധതികള്‍ക്കായാണ് ഇന്നവേഷന്‍ ഫീ ചുമത്തുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മഖ്തുമാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസിന്റെ കൂടെ ഇന്നവേഷന്‍ ഫീസായി പത്തു ദിര്‍ഹവും ഈടാക്കും. ഈ തുക ദുബായ് ഫ്യുചര്‍ ഫൗണ്ടേഷന്റെ ഫണ്ടിലേക്കാണ് പോകുക.
ഇന്നവേഷന്‍ ദിര്‍ഹമെന്ന പേരിലാണ് ഇത് അറിയപ്പെടുക. ഇതോടൊപ്പം നോളജ് ദിര്‍ഹം എന്ന പേരിലും വൈജ്ഞാനിക ഫീസ് ഈടാക്കുന്നതിനൊപ്പം തുക പിരിക്കും. 50 ദിര്‍ഹത്തില്‍ താഴെയുള്ള സേവനങ്ങള്‍ക്ക് നോളജ് , ഇന്നവേഷന്‍ ദിര്‍ഹം പിരിക്കില്ല.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
Recommended news
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment