General News

കൃഷ്ണഗിരിയില്‍ കാറും ലോറിയും കൂട്ടിമുട്ടി മൂന്നു മലയാളികള്‍ മരിച്ചു

Tue, Jan 30, 2018

Arabianewspaper 125
കൃഷ്ണഗിരിയില്‍ കാറും ലോറിയും കൂട്ടിമുട്ടി മൂന്നു മലയാളികള്‍ മരിച്ചു Tv9 Kannada ?

അവധി കഴിഞ്ഞ് ബംഗലൂര്‍ക്ക് മടങ്ങിയ ദമ്പതിമാരും കാര്‍ ഡ്രൈവറും തമിഴ്‌നാട്ടില്‍ വാഹാനാപകടത്തില്‍ കൊല്ലപ്പെട്ടു. കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിക്കടുത്ത് കൃഷ്ണ ഗിരിയിലാണ് അപകടം.


ബംഗലൂര്‍ രബിന്ദ്ര നാഥ ടാഗോര്‍ നഗറില്‍ സ്ഥിരതാമസക്കാരായ വി രാമചന്ദ്രന്‍, ഭാര്യ ഡോ അംബുജം, വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.


കഴിഞ്ഞ ആഴ്ച ലഭിച്ച നീണ്ട വാരാന്ത്യ അവധിക്കു ശേഷം തൃശൂരില്‍ നിന്നും ബംഗലൂര്‍ക്ക് മടങ്ങവെ ഇന്നു പുലര്‍ച്ചെയാണ് അപകടം.


ഇവര്‍ ഓടിച്ചിരുന്ന കാര്‍ ലോറിയില്‍ ചെന്ന് ഇടിക്കുകയായിരുന്നു.


Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ