OMG News
എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 28 കാരന് പീഡിപ്പിച്ചു
Tue, Jan 30, 2018


എട്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധുവായ 28 കാരന് പിഡിപ്പിച്ചതായി പരാതി. വടക്കു പടിഞ്ഞാറന്‍ ഡെല്‍ഹിയിലാണ് അതിനീചമായ സംഭവം.
ഗുരുതരമായി പരിക്കേറ്റ ശിശുവിനെ കലാവതി സരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്താണ് പീഡനം. വീട്ടില്‍ പ്രായമായ സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ കണ്ണു വെട്ടിച്ചാണ് കുഞ്ഞിനെ ബന്ധുവായ സൂരജ് പിഡിപ്പിച്ചത്. കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില് കേട്ട് എത്തിയ സ്ത്രീയാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
കുട്ടിയെ കളിപ്പിക്കാമെന്ന് പറഞ്ഞാണ് യുവാവ് കെട്ടിടത്തിന്റെ ആളൊഴിഞ്ഞ മൂലയിലേക്ക് കൊണ്ടു പോയത്. സമീപമുള്ള വീടുകളില്‍ ജോലി ചെയ്യുന്ന അമ്മ എത്തിയപ്പോള്‍ കുഞ്ഞ് രക്തം വാര്‍ന്ന് അവശ നിലയിലായിരുന്നു.
ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് സൂരജ് (28) ഒളിവില്‍ പോയി,. എന്നാല്‍, ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോസ്കോ നിയമ പ്രകാരം പോലീസ് കേസെടുത്തു. ഇയാള്‍ മയക്കു മരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മലപ്പുറത്ത് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക
- സന്തോഷ് ട്രോഫി ; കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയില്‍

Latest News Tags
Advertisment