General News
ഫെഡറര്‍ക്ക് ഓസീസ് ഓപണ്‍, 20 ാം ഗ്രാന്സ്ലാം കിരീടം
Sun, Jan 28, 2018


ഓസ്ട്രേലിയന്‍ ഓപണ്‍ കിരീടം നേടി റോജര്‍ ഫെഡറര്‍ ചരിത്രമെഴുതി. ഫെഡററുടെ കരിയറിലെ ഇരുപതാം ഗ്രാന്സ്ലാം കീരീടമാണിത്. ഞായറാഴ്ച നടന്ന ഫൈനലില്‍ മരിന് സിലികിനെ 6-2, 6-7, 6-3, 3-6. 6-1 എന്ന സ്കോറുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ വിജയിച്ചപ്പോള്‍ തന്റെ ആറാം ഓസീസ് ഓപണ്‍ കിരീടമാണ് ഫെഡറര്‍ നേടിയത്.
ദക്ഷിണ കൊറിയയുടെ ഹെയൊണ് ചുംഗിനെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കലാശപോരാട്ടത്തിന് അര്‍ഹത നേടിയത്. തന്റെ ആദ്യ ഗ്രാന്സ്ലാം ഫൈനല്‍ കളിക്കുന്ന സിലിക് കടുത്ത വെല്ലുവിളിയാണ് ഫെഡററിന് മുന്നില്‍ ഉയര്‍ത്തിയത്. ഓസ്ട്രേലിയന്‍ ഓപണിന്റെ ഫൈനലില്‍ എത്തുന്ന ആദ്യ ക്രോയേഷ്യന്‍ താരവുമാമ് സിലിക്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment