General News

യുഎഇ പ്രസിഡന്റിന്റെ മാതാവ് അന്തരിച്ചു, മൂന്നു ദിവസം ദുഖാചരണം

Sun, Jan 28, 2018

Arabianewspaper 279
യുഎഇ പ്രസിഡന്റിന്റെ മാതാവ് അന്തരിച്ചു, മൂന്നു ദിവസം ദുഖാചരണം

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ .സയിദ് അല്‍ നഹിയാന്റെ മാതാവ് ഷെയ്ഖ ഹെസ ബിന്ത് മുഹമദ് അല്‍ നഹിയാന്‍ അന്തരിച്ചു, ഞായറാഴ്ചയാണ് അന്ത്യം ഉണ്ടായതെന്ന് പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.


ജനുവരി 28 മുതല്‍ മൂന്നു ദിവസം രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.


ഷെയ്ഖ ഹെസയുടെ നിര്യാണത്തില്‍ അറബ് മേഖലയിലെ വിവിധ വിശിഷ്ട വ്യക്തികള്‍ അനുശോചിച്ചു.


Tags :   UAE 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ