General News
രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Fri, Jan 26, 2018


ഇന്ത്യയുടെ 59 ാം റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ രാജ്യം മുഴുവന്‍ ആഘോഷിച്ചു. സൈന്യത്തിന്റെ ശക്തിയും വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യവും വിളിച്ചോതിയാണ് രാജ്പഥില്‍ റിപ്പബ്ലിക് പരേഡ് നടന്നത്.
ആസിയാന്‍ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര് മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങ് ചരിത്രത്തില്‍ ഇടം നേടി.
വിവിധ സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങളും മറ്റും ചടങ്ങിന് മോടി കൂട്ടി. കേരളത്തിന്റെ ടാബ്ലോ ഓച്ചിറ കെട്ടുകാഴ്ചയായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ് പഥില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ചടങ്ങുകള്‍ തുടക്ക്മായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ക്കൊപ്പമാണ് ആസിയാന്‍ രാഷ്ട്രത്തലവന്മാരും എത്തിയത്.
ബിഎസ്എഫ് വനിതാ വിഭാഗം ഒരുക്കിയ ബൈക്ക് അഭ്യാസ പ്രകടനങ്ങള്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു.114 വനിതകളാണ് ഇതിനായി അണിചേര്‍ന്നത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- മഹാവീര്‍ ജയന്തിക്ക് ബുദ്ധന്റെ ചിത്രം,. തരൂരിന് ട്രോള്‍ മഴ
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- ലംബോര്ഗനിയും പൃഥ്വിരാജും
- കമന്ററി ബോക്സില്‍ ഗവാസ്കറുടെ നാഗിന് ഡാന്‍സ്, രോഷം പൂണ്ട് ബംഗ്ലാ ഫാന്‍സ്
- മുംബൈയില്‍ ടാറ്റയുടെ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങി
- സോണിയയയുടെ അത്താഴ വിരുന്നിലൂടെ പ്രതിപക്ഷ ഐക്യം
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment