General News

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍, അഭ്യുഹങ്ങള്‍ തെറ്റെന്ന് വിനീത്

Wed, Jan 24, 2018

Arabianewspaper 228
നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍, അഭ്യുഹങ്ങള്‍ തെറ്റെന്ന് വിനീത്

നടനും സംവിധായകനുമായ ശ്രീനിവാസനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് മകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.


നടന്‍ ശ്രീനിവാസന് മസ്തിഷ്‌കാഘതമുണ്ടായതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതു തെറ്റാണെന്നും ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിനീത് അഭ്യര്‍ത്ഥിച്ചു.


ശ്രീനിവാസന്‍ ഗുരുതരാവസ്ഥയിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഒരു ദിവസം ഒബ്‌സര്‍വേഷനില്‍ കിടത്തി നാളെ ഡിസിചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അടിസ്ഥാനപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിനീത് പറഞ്ഞു. ഫെയ്‌സ്ബുക്കിലാണ് വിനീത് പിതാവിന്റെ ആരോഗ്യ വിവരം പങ്കുവെച്ചത്.

Tags : Sreenivasn 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ