General News

മോട്ടോര്‍ വാഹന പണിമുടക്ക് , കെഎസ് ആര്‍ടിസിയും ഓടുന്നില്ല

Wed, Jan 24, 2018

Arabianewspaper 182
മോട്ടോര്‍ വാഹന പണിമുടക്ക് , കെഎസ് ആര്‍ടിസിയും ഓടുന്നില്ല

പെട്രോളിനും ഡീസലിനും അനിയന്ത്രിതമായി വില വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം


ടാക്‌സികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയിട്ടില്ല. ചരക്ക് ലോറി ഉടമകളും പണിമുടക്കില്‍ പങ്കു ചേരുന്നുണ്ട്. കെ എസ്ആര്‍ടിസി ജീവനക്കാരും സമരത്തില്‍ പങ്കു ചേര്‍ന്നിട്ടുണ്ട്.


പണിമുടക്കിനെ തുടര്‍ന്ന് സര്‍വ്വശാലകളുടെ പരീക്ഷകള്‍ മാറ്റിവെച്ചെങ്കിലും പിഎസ് സി യുടെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടില്ല.

Tags : strike 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ