Gulf News

ദുബായിക്കു പിന്നാലെ പുതിയ സ്മാര്‍ട് റഡാറുകള്‍ റാസല്‍ ഖൈമയിലും

Sun, Jan 21, 2018

Arabianewspaper 2336
ദുബായിക്കു പിന്നാലെ പുതിയ സ്മാര്‍ട് റഡാറുകള്‍ റാസല്‍ ഖൈമയിലും
ട്രാഫിക് നിയമ ലംഘനങ്ങള്‍ റെക്കോര്‍ഡു ചെയ്യപ്പെടുന്ന പുതിയ സ്മാര്‍ട് ക്യാമറകള്‍ ദുബായിക്കു പിന്നാലെ മറ്റു എമിറേറ്റ്‌സുകളിലേക്കും വ്യാപിപ്പിക്കുന്നു.

റാസ് അല്‍ ഖൈമയില്‍ ഈ സ്മാര്‍ട് ക്യാമറകള്‍ പലയിടങ്ങളിലും സ്ഥാപിച്ചു കഴിഞ്ഞു ഇത്തരം 89 ക്യാമറകളാണ് വിവിധ ജംഗ്ഷനുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. റെഡ് ലൈറ്റ് മറികടക്കുന്നവരെ പിടികൂടുന്നതു കൂടാതെ ട്രാഫിക് സിഗ്നലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും മറ്റും റെക്കോര്‍ഡ് ചെയ്യപ്പെടും.

വിവധ സ്ഥലങ്ങളില്‍ മെബൈലല്‍ സ്പീഡ് റഡാറുകളും സ്ഥാപിച്ചിട്ടുണ്ട്.
Tags : Speed Radar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ