General News

ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പരാജയം

Sun, Jan 21, 2018

Arabianewspaper 544
ബ്ലാസ്റ്റേഴ്‌സിന് വീണ്ടും പരാജയം

കേരള ബ്ലാസ്റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ വീണ്ടും പരാജയം. എതിരാളികളായ ഗോവയോട് 2-1 നാണ് കേരള പരാജയപ്പെട്ടത്. കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍ ആയിരുന്നെങ്കിലും 77 ാം മിനിട്ടില്‍ ഗോവയ്ക്ക് വേണ്ടി എഡു ബെഡിയ വിജയ ഗോള്‍ നേടുകയായിരുന്നു.


ആദ്യ പകുതിയില്‍ ഫെറാന്‍ കോറോമിനസ് ഗോവയ്ക്കു വേണ്ടി ഗോള്‍ നേടി ആധിപത്യം സ്ഥാപിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി സി കെ വിനീത് ആശ്വാസ ഗോള്‍ നേടി.

Tags : ISL 2017-18 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ