General News

കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Fri, Jan 19, 2018

Arabianewspaper 638
കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. കോളയാട് ആലപ്പറമ്പ് സ്വദേശി പേരാവൂര്‍ ഐടിഐ കോളേജിലെ വിദ്യാര്‍ത്ഥിയുമായ ശ്യാമ പ്രസാദിനെയാണ് ഒരു സംഘമാളുകള്‍ വെട്ടിക്കൊന്നത്. സംഭവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിട്ടുണ്ട്.


സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബിജെപി -ആര്‍എസ്എസ് ശനിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.


കോളയാട് കോമേരി ഗാട്ട് ഫാഫിനു സമീപം വൈകീ്ട്ട് അഞ്ചരയോടയാണ് സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്യാമ പ്രസാദിനെ കാറിലെത്തിയ ഒരു സംഘമാളുകള്‍ ആക്രമിക്കുകയായിരുന്നു.

Tags : Kannur 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ