Sports News
ബ്ലാസ്റ്റേഴ്സിന് തോല്‍വി
Thu, Jan 18, 2018


ഉരുക്കിന്റെ നഗരമെന്ന് അറിയപ്പെടുന്ന ജംഷെഡ്പൂരില്‍ കേരള ബ്ളാസ്റ്റേഴ്സിന് തോല്‍വി. തുടര്‍ച്ചയായ മൂന്നാം വിജയം സ്വപ്നം കണ്ട് എത്തിയ ബ്ലാസ്റ്റേഴ്സിനെ ജംഷെഡ്പൂര്‍ എഫ് സി അവരുടെ സ്വന്തം തട്ടകത്തില്‍ വീഴ്ത്തി.
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയം സമ്മതിച്ചത്. സ്റ്റീവ് കോപ്പല്‍ മെനഞ്ഞതന്ത്രങ്ങളില് ബ്ലാസ്റ്റേഴ്സ വീഴുകയായിരുന്നു.
കളി തുടങ്ങിയ ആദ്യ മിനിറ്റുകളില്‍ തന്നെ ജംഷെഡ്പൂര്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു കളഞ്ഞു. ജെറിയുടെ പന്ത് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കി.
മുപ്പതാം മിനിറ്റില്‍ ഹാഷിം ബിശ്വാസിന്റെ ഊഴമായിരുന്നു. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ജെംഷഡ്പൂര്‍ 2-0 ന് ലീഡ് നേടി. ഒടുവില്‍ നാണക്കേട് ചെറുതാക്കി ഒഴിവാക്കി സിഫിനിയോസ് ബ്ലാസ്റ്റേഴ്സിനു വേണ്ടി ആശ്വാസ ഗോള്‍ നേടി.
2-1 ന്റെ തോല്‍വി വഴങ്ങിയ ടീം 14 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുകയാണ്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- ബംഗാളില്‍ കലാപം, കേന്ദ്ര മന്ത്രിയെ പോലീസ് തടഞ്ഞു
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ധനം
- യോഗി പേരുമാറ്റി -അംബേദ്കറുടെ പേരിനെ ചൊല്ലി തര്‍ക്കം
- സിബിഎസ്ഇ പരീക്ഷ : പതിനായിരത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു
- പാക്കിസ്ഥാന് പ്രധാനമന്ത്രിക്ക് യുഎസ് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധന
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി
- കാവേരി പ്രശ്നത്തില്‍ പ്രതിഷേധം,, സഭ പിരിഞ്ഞു

Latest News Tags
Advertisment