General News

യുവ നടന്‍ സിദ്ധാര്‍ത്ഥ് ആര്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി

Tue, Jan 16, 2018

Arabianewspaper 499
യുവ നടന്‍ സിദ്ധാര്‍ത്ഥ് ആര്‍ പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി

മലയാള സിനിമയില്‍ വളര്‍ന്നു വരുന്ന യുവ നടന്‍മാരില്‍ ഒരാലായിരുന്ന സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായിരുന്ന ഷിര്‍ദ്ദി സായി ക്രിയേഷന്‍സിന്റെ ഉടമ പികെആര്‍ പിള്ളയുടെ മകനാണ് സിദ്ധാര്‍ത്ഥ് ആര്‍ പിള്ള എന്ന സിദ്ധു ആര്‍ പിള്ള.


ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സിദ്ധു പിന്നീടും ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചു.


സിദ്ധുവിന്റെ വേര്‍പാട് വേദനിപ്പിക്കുന്നതായി ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു, കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.


Tags : Actor 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ