General News
യുഎഇയുടെ യാത്രാ വിമാനത്തെ ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ തടഞ്ഞു
Mon, Jan 15, 2018


യുഎഇയില്‍ നിന്നും ബഹ്റൈനിലേക്കു പോയ യാത്ര വിമാനത്തെ ഖത്തര്‍ യുദ്ധ വിമാനങ്ങള്‍ പിന്തുടര്‍ന്നുവെന്നും തടയാന്‍ ശ്രമിച്ചുവെന്നും ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.
ബഹ്റൈനിലേക്കു പോയ വിമാനം ഖത്തറിന്റെ വ്യോമമേഖലയില്‍ കൂടി പോയി എന്ന് ആരോപിച്ചാണ് യുദ്ധ വിമാനങ്ങളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കിയത്.
രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് യുഎഇ ആരോപി്ച്ചു എന്നാല്‍, ആരോപണം ഖത്തര്‍ നിഷേധിച്ചു ഖത്തറുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഖത്തര്‍ രാജ കുടുംബാംഗത്തെ അബുദാബിയില്‍ തടഞ്ഞുവെച്ചെന്ന ആരോപണം ഖത്തര്‍ ഉയര്്ത്തിയിരുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- ലംബോര്ഗനിയും പൃഥ്വിരാജും
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- ഹോം സ്കൂളിംഗ്, പാര്‍ട്ട് ടൈം പഠനം - ദുബായിയില്‍ ഇനി ഇതും സാധ്യമാകും
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കളി കാര്യമായി -ഇന്ദ്രന്‍സ്
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment