General News

അതിര്‍ത്തിയില്‍ ശക്തമായ ഏറ്റമുട്ടല്‍, അഞ്ച് ഭീകരരും, 7 പാക് സൈനികരും കൊല്ലപ്പെട്ടു

Mon, Jan 15, 2018

Arabianewspaper 343
ഏറ്റമുട്ടല്‍, അഞ്ച് ഭീകരരും,7 പാക് സൈനികരും കൊല്ലപ്പെട്ടു

ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ നടന്ന ഓപറേഷന്‍ ഓള്‍ ഔട്ട് സൈനിക ഓപറേഷനിടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച അഞ്ചു ജെയ്‌ഷെ മുഹമദ് ഭീകരരും ഇവര്‍ക്ക് കവറിംഗ് അപ് പ്രൊട്ടക്ഷന്‍ നല്‍കിയ 7 പാക് സൈനികരും കൊല്ലപ്പെട്ടു.


നിയന്ത്രണ രേഖയ്ക്ക് സമീപം ദുലാന്‍ജ ഗ്രാമത്തിലാണ് നുഴഞ്ഞുകയറ്റ ്ശ്രമം ഉണ്ടായത്.


അതിര്‍ത്തിയില്‍ സംശായ്‌സ്പദമായ നീക്കം ശ്രദ്ധയില്‍പെട്ട ഇന്ത്യന്‍ സൈനികര്‍ നുഴഞ്ഞു കയറ്റക്കാരെ വെടിവെയ്ക്കുകയായിരുന്നു.


ഉറി മേഖലയിലാണ് ഇന്ന് പുലര്‍ച്ചെ സംഭവം ഉണ്ടായത് എന്നാല്‍ പാക് സൈനിക പോസ്റ്റുകള്‍ നിന്ന് വന്‍ വെടിവെപ്പാണ് ഉണ്ടായത്.


പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നാലാക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ സംഭവം.


 

Tags : J&K 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ